Sunday 14 February 2016

പ്രേത ദ്വീപ്‌


ഇത് നടക്കുന്നത് ഒഢീഷയിലാണ്.

പ്രശസ്ത കഥാകൃത്തായ ശങ്കരന്‍ തമ്പിയുടെ വീട്ടില്‍ രണ്ട് ആളുകള്‍ ഇന്റര്‍വ്യൂ  എടുക്കാന്‍ വന്നു.അവര്‍ വീട്ടില്‍ എത്തിയപ്പോള്‍ ഒരു വേലക്കാരന്‍ അവിടെ തൂകുകയായിരുന്നു.ആ രണ്ടു പേരുടെയും പേരായിരുന്നു നീരജും അഭിജിതും.നീരജ് ചോദിച്ചു "സാറെവിടെയാണ്?ഞങ്ങള്‍ സാറിന്‍റെ ഇന്റര്‍വ്യൂ എടുക്കാന്‍ വന്നതാണ്‌".വേലക്കാരന്‍ പറഞ്ഞു "സാറിന് സുഖമില്ല.നിങ്ങള്‍ പോകൂ".അവര്‍ പറഞ്ഞു ഞങ്ങള്‍ അപ്പൊയിന്മെന്‍റ്റ് എടുത്തിറ്റുണ്ട്.വേലക്കാരന്‍ അവരെ ശങ്കരന്‍ തമ്പിയുടെ അടുത്ത് കൊണ്ടുപോയി .ആ വീട്ടില്‍ എല്ലായിടത്തും നിശബ്ദതയായിരുന്നു.അവര്‍ നോക്കിയപ്പോള്‍ ശങ്കരന്‍ തമ്പി ഉറങ്ങുകയായിരുന്നു.അവര്‍ അദ്ദേഹത്തെ ഉണര്‍ത്തി.ശങ്കരന്‍ തമ്പിക്ക് അവരെ മനസിലായി.അവര്‍ ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി.അവര്‍ വീട്ടിലെ സാധനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി.